ഡോ.ചാക്കോ സിറിയക്കിന് അവാർഡ്
ഡോ.ചാക്കോ സിറിയക്കിന് അവാർഡ്
Saturday, December 3, 2016 1:34 PM IST
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രി പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. ചാക്കോ സിറിയക്കിന് 2016ലെ ഡോ.സാം സി. ബോസ്–സരോജ ബോസ് പുരസ്കാരം ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിനാണു പുരസ്കാരം. രാജ്യമെമ്പാടുനിന്നുമുള്ള പ്രബന്ധങ്ങളുടെ വിലയിരുത്തലിനു ശേഷമാണ് അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.