ഡിഫൻസ് പെൻഷൻകാർ പാൻകാർഡിന്റെ കോപ്പി നൽകണം
Monday, December 5, 2016 4:19 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ഡിപിഡിഒ മുഖേന പെൻഷൻ വാങ്ങുന്ന കുടുംബ പെൻഷൻകാർ ഒഴികെയുള്ള ഡിഫൻസ് സർവീസ് പെൻഷൻകാർ അവരുടെ പാൻകാർഡിന്റെ പകർപ്പ് തിരുമല ഡിപിഡിഒ ഓഫീസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം 2016–17 സാമ്പത്തിക വർഷത്തെ ആദായനികുതി പിഴ ഉൾപ്പെടെ ഈടാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.