ചർച്ച 13 ലേക്ക് മാറ്റി
Tuesday, December 6, 2016 3:18 PM IST
തിരുവനന്തപുരം : ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി ആറിന് നടത്താനിരുന്ന ചർച്ച 13 ന് ഉച്ചകഴിഞ്ഞ് 2.30 ന് ദർബാർ ഹാളിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.