പെൻഷൻ: രേഖകൾ സമർപ്പിക്കണം
Thursday, December 8, 2016 3:39 PM IST
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്നവർ ആധാർ കാർഡ്, റേഷൻ കാർഡ്, പെൻഷൻ പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ ഇന്നു വൈകുന്നേരം അഞ്ചിനകം നൽകണം. ഇതോടനുബന്ധിച്ച് മത്സ്യ ബോർഡിന്റെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ മേഖലാ ഓഫീസുകളും, തൃശൂർ കേന്ദ്രകാര്യാലയവും 10ന് തുറന്ന് പ്രവർത്തിക്കും. ഫോൺ: 0487 238088.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.