പെൻഷൻ മസ്റ്ററിംഗ് ട്രഷറികളിൽ നടത്തും
Thursday, December 8, 2016 3:39 PM IST
തിരുവനന്തപുരം: ദേശസാത്കൃത ബാങ്കുകളിൽ നിന്നും, ട്രഷറികളിൽ നിന്നും സംസ്‌ഥാന സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ്, ഏറ്റവും സമീപത്തെ ട്രഷറികളിൽ എത്തിച്ചോ, നേരിട്ട് ഹാജരായോ മസ്റ്ററിംഗ് ത്താമെന്നും ഇതിനായി പെൻഷൻകാർ ബാങ്കുകളെ സമീപിക്കേണ്ടതില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.