എംജിയിൽ പോളിമർ കോൺഫറൻസ്
Thursday, December 8, 2016 3:45 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ അന്തർദേശീയ ത്രിദിന കോൺഫറൻസ് ഇന്നു മുതൽ 11വരെ സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ നടത്തും. നൂറിലേറെ പോളിമർ സയന്റിസ്റ്റുകൾ പങ്കെടുക്കും. “”കെപിപിസി 2016’’ എന്നു പേരുള്ള കോൺഫറൻസ് ഇന്നു രാവിലെ ഒൻപതിനു വൈസ്ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.