മതബോധന ഗ്രന്ഥത്തെക്കുറിച്ചു കോഴ്സ്
Friday, December 9, 2016 3:59 PM IST
അങ്കമാലി: കത്തോലിക്കാ സഭയുടെ അടിസ്‌ഥാന വിശ്വാസ സത്യങ്ങൾ ഉൾക്കൊള്ളുന്ന മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കി നാലു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് 14ന് അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ ആരംഭിക്കും. അല്മായർക്കും സമർപ്പിതർക്കും പങ്കെടുക്കാം. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ആറു മുതൽ എട്ടു വരെയാണു ക്ലാസുകൾ. വിശദ വിവരങ്ങൾക്ക് – 9400092982.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.