ജിഷ്ണു പ്രണോയ് കേസ്: കിരണ്‍ നാരായണ്‍ അന്വേഷിക്കും
Wednesday, January 11, 2017 3:15 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യിയു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട എ​എ​സ്പി കി​ര​ണ്‍ നാ​രാ​യ​ണ്‍ ആ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ. തൃ​ശൂ​ർ റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ പി.​കെ. പ​ദ്മ​രാ​ജ​ൻ, പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ടി.​കെ.​ശ​ശി​ധ​ര​ൻ, തൃ​ശൂ​ർ റൂ​റ​ൽ വ​നി​ത സെ​ൽ വ​നി​ത എ​എ​സ്ഐ ഉ​ദ​യ​ച​ന്ദ്രി​ക എ​ന്നി​വ​ർ സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​ണ്.


തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ​ത്തി​ന് വ്യ​ക്തി​പ​ര​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷ​ണ​പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ദ്വൈ​വാ​ര റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​ക്ക് ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.