നിയമസഭാ സമ്മേളനം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ
Wednesday, January 11, 2017 3:15 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി മൂ​ന്നാം വാ​രം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​നു മ​ന്ത്രി​സ​ഭാ​യോ​ഗം ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്നാം വാ​രം ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​ർ​ച്ച് ര​ണ്ടാം വാ​രം വ​രെ നീ​ളും. തു​ട​ർ​ന്ന് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഏ​പ്രി​ൽ ആ​ദ്യം പു​ന​രാ​രം​ഭി​ച്ച് ര​ണ്ടാം വാ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​ഭ വി​ളി​ച്ചു ചേ​ർ​ക്കേ​ണ്ട തീ​യ​തി മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 23നോ ​മാ​ർ​ച്ച് മൂ​ന്നി​നോ ആ​യി​രി