ഡോ. ​പി.​ സു​ശീ​ല​യ്ക്ക് അ​ബ്ദുൾ ക​ലാം അ​വാ​ർ​ഡ്
Monday, January 16, 2017 11:51 AM IST
തൃ​​​ശൂ​​​ർ: കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഹൈ​​​ടെ​​​ക് കൃ​​​ഷി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ നേ​​​ട്ട​​​ങ്ങ​​​ളെ​​​യും വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും വി​​​ല​​​യി​​​രു​​​ത്തി ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട്ഷി​​​പ് സൊ​​​സൈ​​​റ്റി ന​​​ൽ​​​കു​​​ന്ന ഭാ​​​ര​​​ത​​​ര​​​ത്ന ഡോ. ​​​എ.​​​പി.​​​ജെ.​​​അ​​​ബ്ദു​​​ൾ​​​ക​​​ലാം എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡി​​​ന് ഡോ. ​​​പി.​ സു​​​ശീ​​​ല അ​​​ർ​​​ഹ​​​യാ​​​യി. കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ​​​ൻ​​​സ്ട്ര​​​ക്‌​​ഷ​​ൻ ഫാ​​​മി​​​ലെ ഹൈ​​​ടെ​​​ക് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് യൂ​​​ണി​​​റ്റി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​ണ്. ലോ​​​ക്സ​​​ഭാ മു​​​ൻ സ്പീ​​​ക്ക​​​ർ മീ​​​രാ കു​​​മാ​​​ർ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.