പ്ര​ദീ​പ് മാ​ത്യു കെ​സി​വൈ​എം പ്ര​സി​ഡന്‍റ്, പോ​ൾ ജോ​സ് ജനറൽ സെക്രട്ടറി
പ്ര​ദീ​പ് മാ​ത്യു കെ​സി​വൈ​എം പ്ര​സി​ഡന്‍റ്, പോ​ൾ ജോ​സ് ജനറൽ സെക്രട്ടറി
Monday, January 16, 2017 12:14 PM IST
കൊ​​​ച്ചി: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍​റാ​​​യി മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​താം​​​ഗം പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കോ​​​ട്ട​​​പ്പു​​​റം രൂ​​​പതാം​​​ഗം പോ​​​ൾ ജോ​​​സ് ആ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി.

ബി​​​ബി​​​ൻ ചെ​​​മ്പ​​ക്ക​​​ര (മാ​​​ന​​​ന്ത​​​വാ​​​ടി), നീ​​​തു ജോ​​​സ​​​ഫ് വെ​​​ട്ടി​​​ക്കു​​​ള​​​ങ്ങ​​​ര (താ​​​മ​​​ര​​​ശേ​​​രി)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍​റു​​​മാ​​​ർ, രേ​​​ഷ്മ കു​​​രി​​​യാ​​​ക്കോ​​​സ് (മൂവാ​​​റ്റു​​​പു​​​ഴ), ജി​​​ഫി​​​ൻ സാം(​​​പ​​​ത്ത​​​നം​​​തി​​​ട്ട), റോ​​​ബി​​​ൻ​​​സ് വ​​​ട​​​ക്കേ​​​ൽ (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി), നീ​​​തു എം. ​​​മാ​​​ത്യു (കൊ​​​ല്ലം)-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ,പി.​​​കെ. ബി​​​നോ​​​യി (കൊ​​​ച്ചി)- ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ആ​​​ലു​​​വ നി​​​വേ​​​ദി​​​ത സെ​​​ന്‍റ​​റി​​ൽ ന​​​ട​​​ന്ന സെ​​​ന​​​റ്റ് സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ ഇ​​​ല​​​ന്തൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ഡോ.​​​വി​​​ൻ​​​സ​​​ന്‍​റ് സാ​​​മു​​​വേ​​​ൽ, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, ജ​​​ന. സെ​​​ക്ര​​​ട്ട​​​റി വി​​​ൻ​​​സെ​​​ന്‍​റ് മ​​​ണ്ണി​​​ത്തോ​​​ട്ടം, ഡീ​​​ന പീ​​​റ്റ​​​ർ, ഇ​​​മ്മാ​​​നു​​​വേ​​​ൽ മൈ​​​ക്കി​​​ൾ, ടെ​​​സി തെ​​​രേ​​​സ്, സി​​​ജി വ​​​ർ​​​ഗീ​​​സ്, ജ​​​സ്റ്റി​​​ൻ, ഫാ.​​​ബൈ​​​ജു വ​​​ട​​​ക്കും​​​ചേ​​​രി, ടി​​​ജോ പ​​​ട​​​യാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ കെ​​​സി​​​ബി​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ വി​​​ൻ​​​െ സ​​​ന്‍​റ് മാ​​​ർ പൗ​​​ലോ​​​സ്, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.