ഉഴുന്നാലിലിന്‍റെ മോ​ച​ന​ത്തി​നു നി​റ​ങ്ങ​ൾ​കൊ​ണ്ട് അ​പേ​ക്ഷ
Thursday, January 19, 2017 2:53 PM IST
കൊ​​​ച്ചി: യ​​​മ​​​നി​​​ൽ നി​​ന്നു തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഫാ.​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി രൂ​​​പ​​​ത​​​യി​​​ലെ നോ​​​ർ​​​ത്ത് കു​​​മ്പ​​​ള​​​ങ്ങി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ൾ നി​​​റ​​​ങ്ങ​​​ൾ കൊ​​​ണ്ട് കൂ​​​റ്റ​​​ൻ അ​​​പേ​​​ക്ഷ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് വി​​​കാ​​​രി ഫാ. ​​​ജോ​​​യി ച​​​ക്കാ​​​ല​​​ക്ക​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

22 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കു​​​മ്പ​​​ള​​​ങ്ങി-​​​പെ​​​രു​​​മ്പ​​​ട​​​പ്പ് പാ​​​ല​​​ത്തി​​​ൽ 220 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ലു​​​ള്ള കൂ​​​റ്റ​​​ൻ കാ​​​ൻ​​​വാ​​​സി​​​ൽ ഒ​​​രു​​​ക്കു​​​ന്ന നി​​​റ​​​ക്കൂ​​​ട്ട് അ​​​പേ​​​ക്ഷ കെ.​​​വി തോ​​​മ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​ട​​​വ​​​ക​​​യി​​​ലെ 764 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 3110 പേ​​​ർ നി​​​റ​​​ക്കൂ​​​ട്ട് അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. കെ.​​​ജെ മാ​​​ക്സി എം​​​എ​​​ൽ​​​എ പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ലാ​​​ൽ​​​ജി ആ​​​ദ്യ നി​​​റ​​​ക്കൂ​​​ട്ടൊ​​​രു​​​ക്കും.
കൊ​​​ച്ചി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​​പീ​​​റ്റ​​​ർ ച​​​ട​​​യ​​​ങ്ങാ​​​ട് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.​​​സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം സു​​​മേ​​​ഷ് ആ​​​ൻ​​​ഡ്രൂ​​​സ് പ്ര​​​സം​​​ഗി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​ജോ ത​​​ഴു​​​പ്പി​​​പ​​​റ​​​മ്പി​​​ൽ, പോ​​​ൾ ബെ​​​ന്നി പു​​​ളി​​​ക്ക​​​ൽ, ജി​​​നു വ​​​ലി​​​യ​​​പ​​​റ​​​മ്പി​​​ൽ, സെ​​​ല​​​സ്റ്റി​​​ൻ കു​​​രി​​​ശി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.