ഇന്തോ ബ്രട്ടീഷ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, January 19, 2017 2:53 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ല​​ണ്ട​​നി​​ലെ കേ​​ര​​ളാ പ്ര​​മോ​​ഷ​​ൻ​​സും കേ​​ര​​ൾ ടു​​ഡേ​​യും ചേ​​ർ​​ന്ന് ന​​ൽ​​കു​​ന്ന ഇ​​ന്തോ ബ്ര​​ട്ടീ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​റു​​പേ​​ർ അ​​വാ​​ർ​​ഡു​​ക​​ൾ​​ക്ക് അ​​ർ​​ഹ​​രാ​​യ​​താ​​യി കേ​​ര​​ള പ്ര​​മോ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ തേ​​ക്കു​​മു​​റി ഹ​​രി​​ദാ​​സ് അ​​റി​​യി​​ച്ചു. അ​​ല​​ക്സാ​​ണ്ട​​ർ വ​​ട​​ക്കേ​​ട​​ത്ത്, ജോ​​ണ്‍സ​​ണ്‍ കീ​​പ്പ​​ള്ളി​​ൽ, സൂ​​ര്യ​​കാ​​ല​​ടി സൂ​​ര്യ​​ൻ സു​​ബ്ര​​ഹ്മ​​ണ്യ​​ൻ ഭ​​ട്ട​​തി​​രി​​പ്പാ​​ട്, ഫാ.​​ജോ​​ണ്‍ ഇ​​ട​​ക്ക​​ര, രാ​​ജീ​​വ് ജോ​​സ​​ഫ്, ഡോ.​​സ​​ജി​​മോ​​ൻ പാ​​റ​​യി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​​ണ് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.