സിസ്റ്റർ ആൻസിറ്റ വടയാപറന്പിൽ എസ്‌സിവി സുപ്പീരിയർ ജനറൽ
സിസ്റ്റർ ആൻസിറ്റ വടയാപറന്പിൽ എസ്‌സിവി സുപ്പീരിയർ ജനറൽ
Thursday, January 19, 2017 2:53 PM IST
മാ​​ന​​ന്ത​​വാ​​ടി: കോ​​ണ്‍ഗ്രി​​ഗേ​​ഷ​​ൻ ഓ​​ഫ് ദ ​​സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി ഓ​​ഫ് സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ (എ​​സ്‌​​സി​​വി ) സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ (വി​​ൻ​​സെ​​ന്‍റ്ഗി​​രി) സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലാ​​യി സി​​സ്റ്റ​​ർ ആ​​ൻ​​സി​​റ്റ വ​​ട​​യാ​​പ​​റ​​ന്പി​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ന​​ട​​ന്ന ജ​​ന​​റ​​ൽ സി​​നാ​​ക്സി​​സി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.


കൗ​​ണ്‍സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ ഫി​​ലോ മൂ​​ല​​ക്ക​​ര, സി​​സ്റ്റ​​ർ ആ​​ൻ​​സി​​ല കാ​​ട്ടു​​നി​​ല​​ത്തി​​ൽ, സി​​സ്റ്റ​​ർ പ്രി​​മോ​​സ താ​​മ​​ര​​ശേ​​രി​​ൽ, സി​​സ്റ്റ​​ർ ടെ​​സി എ​​ട​​ക്കാ​​ട്ടി​​ൽ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.