ചങ്ങനാശേരി അതിരൂപത ജാഗ്രതാ സമിതി ഉദ്ഘാടനം നാളെ
Thursday, January 19, 2017 3:52 PM IST
ച​ങ്ങ​നാ​ശേ​രി: ചങ്ങനാശേരി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30-ന് ​സ​ന്ദേ​ശ​നി​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം​ചെ​യ്യും. മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും നി​യു​ക്ത മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​സം​ഗ​വും ന​ട​ത്തും.വി​കാ​രി ജ​ന​റാ​ള​ന്മാ​രാ​യ റ​വ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, റ​വ. ഡോ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ, റ​വ. ഡോ. ​മാ​ണി പു​തി​യി​ടം, പി​ആ​ർ​ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ൽ, ജാ​ഗ്ര​താ സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ, പ്ര​ഫ. ജെ.​സി മാ​ട​പ്പാ​ട്ട്, ഫാ. ​ജോ​സ​ഫ് പ​ന​ക്കേ​ഴം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ സ​മി​തി​യി​ൽ അ​ഡ്വ. ജോ​ജി ചി​റ​യി​ൽ, ഫാ. ​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ, പ്ര​ഫ. ജെ.​സി. മാ​ട​പ്പാ​ട്ട്, ഫാ. ​ജോ​സ​ഫ് പ​ന​ക്കേ​ഴം, റ​വ. ഡോ. ​ഫി​ലി​പ്പ് നെ​ൽപു​ര​പ​റ​മ്പി​ൽ, റ​വ. ഡോ. ​ആ​ന്‍റ​ണി മൂ​ല​യി​ൽ, റ​വ. ഡോ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, ജി​മ്മി ഫി​ലി​പ്പ് മു​ട്ട​ത്തു​പാ​ടം, പ്ര​ഫ. റൂ​ബി​ൾ രാ​ജ്, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. പി.​പി. ജോ​സ​ഫ്, അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​സോ​ണി ക​ണ്ടം​ങ്ക​രി, പി.​എ. കു​ര്യ​ച്ച​ൻ, ഡോ​മി​നി​ക് ജോ​സ​ഫ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ടോം ​ജോ​സ​ഫ്, ലി​ബി​ൻ കു​ര്യാ​ക്കോ​സ്, ജോ​ബി പ്രാ​ക്കു​ഴി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ്, പ്ര​ഫ. ജോ​സ​ഫ് റ്റി​റ്റോ, പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, സെ​ർ​ജി ആ​ന്‍റ​ണി നാ​ല്പ​താം​ക​ളം എ​ന്നി​വ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.