കെപിബിഎ സ്നേഹവീട് ഉദ്ഘാടനം 26ന്
Thursday, January 19, 2017 3:52 PM IST
കോ​​ട്ട​​യം: കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യ സ്നേ​​ഹ​​വീ​​ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 26നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ഠി​​നം​​കു​​ള​​ത്തു നി​​യ​​മ​​സ​​ഭ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ വി. ​​ശ​​ശി​​യും അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ലും ചേ​​ർ​ന്നു നി​​ർ​​വ​​ഹി​​ക്കും.


75 താ​​ലൂ​​ക്കു​​ക​​ളി​​ലും ഓ​​രോ നി​​ർ​​ധ​​ന​​കു​​ടും​​ബ​​ങ്ങ​ൾ​ക്ക് വീട് ന​ൽ​കു​ന്ന​താ​ണ് പ​​ദ്ധ​​തി. അ​​ടൂ​​ർ, തൊ​​ടു​​പു​​ഴ, ച​​ങ്ങ​​നാ​​ശേ​​രി, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഭ​​വ​​ന​​നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.