തീയതിയുടെ കാര്യത്തിൽ ആശയക്കുഴപ്പം; വരൾച്ച അവലോകന യോഗം നടന്നില്ല
Thursday, January 19, 2017 4:06 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തീ​​യ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മു​​ണ്ടാ​​യ​​തി​​നെത്തു​ട​​ർ​​ന്നു വ​​ര​​ൾ​​ച്ചാ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന അ​​വ​​ലോ​​ക​​ന യോ​​ഗം ന​​ട​​ന്നി​​ല്ല. ചീ​​ഫ് സെ​​ക്ര​​ട്ട​​റി എ​​സ്.​​എം. വി​​ജ​​യാ​​ന​​ന്ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ര​​ൾ​​ച്ചാ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജി​​ല്ലാ ത​​ല​​ത്തി​​ൽ സ്വീ​​ക​​രി​​ക്കേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സം​​ബ​​ന്ധി​​ച്ചു ക​​ള​​ക്ട​​ർ​​മാ​​രു​​മാ​​യി വീ​​ഡി​​യോ കോ​​ണ്‍ഫ​​റ​​ൻ​​സ് ന​​ട​​ത്തു​​മെ​​ന്നാ​​യി​​രു​​ന്നു അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.


എ​​ന്നാ​​ൽ, തീ​​യ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തെ തു​​ട​​ർ​​ന്നു പ​​രി​​പാ​​ടി ന​​ട​​ന്നി​​രു​​ന്നി​​ല്ല. വ​​ര​​ൾ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രു​​മാ​​യി ന​​ട​​ത്തു​​ന്ന അ​​വ​​ലോ​​ക​​നം അ​​ടു​​ത്ത ആ​​ഴ്ച ന​​ട​​ക്കു​​മെ​​ന്നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ അ​​ഞ്ചി​​നും ഇ​​തു സം​​ബ​​ന്ധി​​ച്ചു ചീ​​ഫ് സെ​​ക്ര​​ട്ട​​റി ക​​ള​​ക്ട​​ർ​​മാ​​രു​​മാ​​യി യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു.
വ​​ര​​ൾ​​ച്ചാ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സം 61 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.