ന​വ​മ​ല​യാ​ളി പു​ര​സ്കാ​രം കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള​യ്ക്ക്
ന​വ​മ​ല​യാ​ളി പു​ര​സ്കാ​രം കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള​യ്ക്ക്
Friday, January 20, 2017 3:03 PM IST
തൃ​​​ശൂ​​​ർ: ന​​​വ​​​മ​​​ല​​​യാ​​​ളി പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കെ.​​​ജി. ശ​​​ങ്ക​​​ര​​​പ്പി​​​ള്ള അ​​​ർ​​​ഹ​​​നാ​​​യി. 50,050 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും മു​​​ര​​​ളി നാ​​​ഗ​​​പ്പു​​​ഴ വ​​​ര​​​ച്ച ചി​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. യു​​​വ​​ക​​​വി​​​താ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​ണ്ണൂ​​​ർ ക​​​ടൂ​​​ർ സ്വ​​​ദേ​​​ശി കെ.​​​എം. പ്ര​​​മോ​​​ദ് അ​​​ർ​​​ഹ​​​നാ​​​യി.


ആ​​​ന്‍റോ സെ​​​ബി​​​ൻ, എ​​​ൻ.​​​യു. സ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ക്രി​​​സ്പി​​​ൻ ജോ​​​സ​​​ഫ്, അ​​​നു പാ​​​പ്പ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നും അ​​​ർ​​​ഹ​​​രാ​​​യി. ന​​​വ​​​മ​​​ല​​​യാ​​​ളി ഓ​​​ണ്‍​ലൈ​​​ൻ മാ​​​ഗ​​​സി​​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള പ്ര​​​ഥ​​​മ പു​​ര​​സ്കാ​​ര​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.