എം​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്: ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സി​നു മി​ക​ച്ച വി​ജ​യം
എം​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്: ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സി​നു മി​ക​ച്ച വി​ജ​യം
Friday, January 20, 2017 3:04 PM IST
ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​എ​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ ബി​​​വി​​​എം ഹോ​​​ളി​​​ക്രോ​​​സ് കോ​​​ള​​​ജി​​​നു മി​​​ക​​​ച്ച വി​​​ജ​​​യം.

കോ​​​ള​​​ജി​​​ലെ ടി.​​​ഡി. അ​​​ഖി​​​ല, അ​​​ഞ്ജു ശ​​​ശി, അ​​​ഞ്ജു എ​​​ൻ. നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​രി​​​ൽ 96 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളും വി​​​ജ​​​യി​​​ച്ചു. സിം​​​ഗു​​​ലാ​​​രി​​​സ്, ഐ​​​പി​​​എ​​​സ്ആ​​​ർ എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മു​​​ഴു​​​വ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്കും ജോ​​​ലി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​നും കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് മു​​ന്നി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.