കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് - എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ഇ​​ന്ന്
Friday, January 20, 2017 3:04 PM IST
കോ​​ട്ട​​യം: കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് - എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ഇ​​ന്ന് ര​​ണ്ടി​​നു പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​രും. . യോ​​ഗം പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ് തോ​​മ​​സ് എം​​എ​​ൽ​​എ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​​മാ​​ണി എം​​പി, ജോ​​യി എ​​ബ്ര​​ഹാം എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, റോ​​ഷി അ​​ഗസ്റ്റി​​ൻ, ഡോ.​​എ​​ൻ.​​ജ​​യ​​രാ​​ജ്, പാ​​ർ​​ട്ടി സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.