മാ​വോ​യി​സ്റ്റ് വധം: അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നു ദേവരാജന്‍റെ സഹോദരൻ
Friday, January 20, 2017 3:20 PM IST
മ​​​ല​​​പ്പു​​​റം: ക​​​രു​​​ളാ​​​യി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​യ ​വെ​​​ടി​​​വ​​​യ്പി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ യാ​​​തൊ​​​രു അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ക്ര​​​മ​​​ണം വ്യാ​​​ജ​​​മാ​​​ണെ​​​ന്ന​​​തി​​​നു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ച്ചു​​​വെ​​​ന്നും വെ​​​ടി​​​വ​​​യ്പി​​​ൽ മ​​​രി​​​ച്ച കു​​​പ്പു​​​ദേ​​​വ​​​രാ​​​ജി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഡി. ​​ശ്രീ​​​ധ​​ര​​​ൻ മൊ​​​ഴി ന​​​ൽ​​​കി.
ഇ​​​തേ​​​ക്കു​​​റി​​​ച്ചു​​​ള്ള കേ​​​സി​​​ന്‍റെ മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​ർ അ​​​മി​​​ത് മീ​​​ണ മു​​​ന്പാ​​​കെ​​​യാ​​​ണ് നി​​​ല​​​ന്പൂ​​​ർ ക​​​രു​​​ളാ​​​യി വ​​​ന​​​ത്തി​​​ലെ ഏ​​​റ്റു​​​മു​​​ട്ട​​​ൽ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന വി​​​ധ​​​ത്തി​​​ൽ ശ്രീ​​​ധ​​​ര​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.


2014ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഈ ​​​കേ​​​സി​​​ൽ ഉ​​​ണ്ടാ​​യി​​​ട്ടി​​​ല്ല. വെ​​​ടി​​​വ​​​യ്പി​​​ൽ ര​​ണ്ടു​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടും കേ​​സ് ​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​ത് തി​​​ക​​​ച്ചും നി​​​യ​​​മ ലം​​​ഘ​​​ന​​​മാ​​​ണ്.
ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം മു​​​ൻ​​​വി​​​ധി​​​യോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ന​​​ട​​​ന്ന​​​ത് - ‌ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.