ഫാ. ​ടോമിന്‍റെ മോചനം: തെ​രു​വോ​ര​ യോ​ഗം ഇ​ന്ന്
ഫാ. ​ടോമിന്‍റെ മോചനം: തെ​രു​വോ​ര​ യോ​ഗം ഇ​ന്ന്
Saturday, January 21, 2017 3:22 PM IST
കൊ​​​ച്ചി: ഭീ​​​ക​​​ര​​​ർ ബ​​​ന്ദി​​​യാ​​​ക്കി​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നു സം​​​സ്ഥാ​​​ന, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​സി​​​ബി​​​സി പ്രൊ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ല്ല​​​ത്ത് ഇ​​​ന്നു തെ​​​രു​​​വോ​​​ര​​​യോ​​​ഗം ന​​​ട​​​ത്തും.

ചി​​​ന്ന​​​ക്ക​​​ട പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള ബ​​​സ്ബേ​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണു യോ​​​ഗം. കൊ​​​ല്ലം രൂ​​​പ​​​ത പ്രൊ​​​ലൈ​​​ഫ് സ​​​മി​​​തി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കും.​​​
രൂ​​​പ​​​ത എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ വി​​​കാ​​​ർ റ​​​വ. ഡോ. ​​​ബൈ​​​ജു ജൂ​​​ലി​​​യാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. എം. ​​​മു​​​കേ​​​ഷ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.​ എം. ​​നൗ​​​ഷാ​​​ദ് എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കേ​​​ര​​​ള മു​​​സ്‌​​ലിം ജ​​​മാ അ​​​ത്ത് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ട​​​ക്ക​​​ൽ അ​​​ബ്ദു​​​ൽ അ​​​സീ​​​സ് മൗ​​​ല​​​വി, പോ​​​ത്ത​​​ൻ​​​കോ​​​ട് ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്ന ജ്ഞാ​​​ന​​​ത​​​പ​​​സി, മ​​​ഹി​​​ളാ ​കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ന്ദു കൃ​​​ഷ്ണ, ഷാ​​​ഹി​​​ദ ക​​​മാ​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, കെ​​​സി​​​ബി​​​സി പ്രൊ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ , ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു​ ജോ​​​സ്, സെ​​​ക്ര​​​ട്ട​​​റി റോ​​​ണ റി​​​ബെ​​​യ്റോ, കെ​​എ​​​ൽ​​​സി​​​ഡ​​ബ്ല്യു​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ്, കെ​​​സി​​​വൈ​​​എം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഡ്വേ​​​ർ​​​ഡ് രാ​​​ജു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.