ആ​ഴ​ത്തി​ൽ അ​ന്വേ​ഷിക്കുമ്പോൾ വേ​ഗം കു​റ​യു​ം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ
ആ​ഴ​ത്തി​ൽ അ​ന്വേ​ഷിക്കുമ്പോൾ വേ​ഗം കു​റ​യു​ം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ
Saturday, January 21, 2017 3:48 PM IST
കൊ​​​ച്ചി: വി​​​ജി​​​ല​​​ൻ​​​സി​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​മ്പോ​​​ൾ വേ​​​ഗം കു​​​റ​​​യു​​​ന്ന​​തു സ്വാ​​ഭാ​​വി​​ക​​മെ​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. പ​​​രാ​​​തി ല​​​ഭി​​​ക്കു​​മ്പോ​​​ൾ അ​​​തി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​സ്തു​​​ത​​​യോ സ​​​ത്യ​​​മോ ഉ​​​ണ്ടോ​​​യെ​​​ന്നാ​​​ണ് ആ​​​ദ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

എ​​​ല്ലാ വ​​​സ്തു​​​ത​​​ക​​​ളും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ആ​​​ഴ​​​ത്തി​​​ൽ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​താ​​​യി വ​​​രും. അ​​​പ്പോ​​​ൾ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും വേ​​ഗം കു​​​റ​​​യും. ഇ​​​പ്പോ​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് ഒ​​​രോ​​​ന്നി​​​ന്‍റെ​​യും മൂ​​​ല​​​കാ​​​ര​​​ണം മ​​​ന​​​സി​​​ലാ​​​ക്കി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ്. അ​​​പ്പോ​​​ൾ അ​​​തി​​​ന്‍റേ​​താ​​യ സ​​​മ​​​യം എ​​​ടു​​​ക്കു​​​മെ​​​ന്നും ജേ​​​ക്ക​​​ബ് തോ​​​മ​​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.