മു​ഹ​മ്മ​ദ് ​സ​ഫി​റു​ള്ള​യ്ക്ക് ദേശീയ പുരസ്കാരം
മു​ഹ​മ്മ​ദ് ​സ​ഫി​റു​ള്ള​യ്ക്ക് ദേശീയ പുരസ്കാരം
Monday, January 23, 2017 2:47 PM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​വേ​​​ള​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​വ​​​ച്ച​​​തി​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​ര​​​സ്കാ​​​രം നാ​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാഷ്‌ട്ര​​​പ​​​തി​​​യി​​​ൽ നി​​ന്ന് സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​നു വേ​​​ണ്ടി എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ​മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​​റു​​​ള്ള ഏ​​​റ്റു​​​വാ​​​ങ്ങും.

ഐ​​ടി മി​​​ഷ​​​ൻ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​യി​​രു​​ന്ന മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​​റു​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഐ​​ടി മി​​​ഷ​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്. പോ​​​ളിം​​​ഗ്, പ്രി​​​സൈ​​​ഡിം​​​ഗ്, കൗ​​​ണ്ടിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ന്ന വെ​​​ബ് സൈറ്റ്, മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​ന്നി​​വ ഐ​​ടി മി​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ​​​ത് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു പ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.