ഡോ​ണ്‍​ബോ​സ്കോ സ​മൂ​ഹം ഇ​ന്നു പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ക്കും
Monday, January 23, 2017 2:59 PM IST
തൃ​​​ശൂ​​​ർ: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഡോ​​​ണ്‍​ബോ​​​സ്കോ സ​​​ലേ​​​ഷ്യ​​​ൻ വൈ​​​ദി​​ക​​​നാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഡോ​​​ണ്‍​ബോ​​​സ്കോ സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​ വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​ന്നു പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 132 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി സേ​​​വ​​​ന​​ന​​​രി​​​ത​​​രാ​​​യ പ​​​തി​​​നാ​​​റാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വൈ​​ദി​​ക​​​രും സ​​​ന്യാ​​​സി​​​നി​​​മാ​​​രും, ഡോ​​​ണ്‍​ബോ​​​സ്കോ സ്ഥാ​​​പി​​​ച്ച പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ഹ​​​കാ​​​രി​​​ക​​​ൾ, പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, മ​​​രി​​​യ​​​ൻ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ആ​​​ത്മ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ലേ​​​ഷ്യ​​​ൻ കു​​​ടും​​​ബ​​​ത്തി​​​ലെ 36 വി​​​വി​​​ധ ശാ​​​ഖ​​​ക​​​ളി​​​ലെ ആ​​​റു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വ​​​രു​​​ന്ന അം​​​ഗ​​​ങ്ങ​​​ളും പ്രാ​​​ർ​​​ഥ​​​നാ​​യ​​​ജ്ഞ​​​ത്തി​​​ൽ അ​​​ണി​​​ചേ​​​രും. സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ധി​​​പ​​​നാ​​​യ റെ​​​ക്ട​​​ർ മേ​​​ജ​​​ർ ഫാ. ​​​എ​​​യ്ഞ്ച​​​ർ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​ന്നു പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​ഷ്യ​​ൽ ഫാ. ​​​ജോ​​​യ്സ് തോ​​​ണി​​​ക്കു​​​ഴി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള സ​​​ലേ​​​ഷ്യ​​​ൻ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വി​​​വി​​​ധ ഡോ​​​ണ്‍ ബോ​​​സ്കോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​വ​​​സി​​ച്ചു പ്രാ​​​ർ​​​ഥ​​​നാ​​​യ​​​ജ്ഞ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രും. ജ​​​നു​​​വ​​​രി നാ​​​ലി​​​നു ഇ​​​ന്ത്യ​​​യി​​​ലെ ആ​​​റാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വ​​​രു​​​ന്ന ഡോ​​​ണ്‍​ബോ​​​സ്കോ വൈ​​​ദി​​ക​​​രും സ​​​ന്യാ​​​സി​​​നി​​​മാ​​​രും ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​നാ​​​യ​​​ജ്ഞം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് നാ​​​ലി​​​നാ​​​ണ് യെ​​​മ​​​നി​​​ലെ ഈ​​​ഡ​​​ൻ എ​​​ന്ന സ്ഥ​​​ല​​​ത്തെ മ​​​ദ​​​ർ തെ​​​രേ​​​സ വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ൽ​​​നി​​ന്ന് ഫാ. ​​​ടോ​​​മി​​​നെ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യും ഡോ​​​ണ്‍ ബോ​​​സ്കോ സ​​​ലേ​​​ഷ്യ​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​രി​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
പാ​​​ലാ രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ന്പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഫാ. ​​​ടോം സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​ണ്. യെ​​​മ​​​നി​​​ൽ വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.