ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്
ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ  സ്റ്റോപ്പ്
Monday, January 23, 2017 3:39 PM IST
കോട്ടയം: അ​​തി​​ര​​ന്പു​​ഴ പ​​ള്ളി തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ര​​ണ്ടു ട്രെ​​യി​​നു​​ക​​ൾ​​ക്ക് ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​വേ സ്റ്റേ​​ഷ​​നി​​ൽ താ​​ല്കാ​​ലി​​ക സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു.
16629/16630 മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സ്, 16347/16348 മം​​ഗ​​ലാ​​പു​​രം എ​​ക്സ്പ്ര​​സ് എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ​​ക്കാ​​ണു താ​​ല്കാ​​ലി​​ക സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളാ​​യ 24, 25, 26, ഫ്രെ​​ബ്രു​​വ​​രി ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ലാ​​ണു സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ദ​​ക്ഷി​​ണ​​റെ​​യി​​ൽ​​വേ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​വി​​ഷ​​ണ​​ൽ റെ​​യി​​ൽ​വേ മാ​​നേ​​ജ​​ർ അ​​ട​​ക്ക​​മു​​ള്ള ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ജോ​​സ് കെ. ​​മാ​​ണി എം​​പി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.