ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി അഞ്ചു മുതൽ
Monday, January 23, 2017 3:39 PM IST
കൊ​​​ച്ചി: അ​​​യി​​​രൂ​​​ർ-​​ചെ​​റു​​​കോ​​​ൽ​​​പ്പു​​​ഴ ഹി​​​ന്ദു​​​മ​​​ത പ​​​രി​​​ഷ​​​ത്ത് ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചു മു​​​ത​​​ൽ 12 വ​​​രെ പ​​​മ്പ മ​​​ണ​​​ൽ​​​പ്പു​​​റ​​​ത്ത് പ്ര​​​ത്യേ​​​ക ത​​​യാ​​​ർ ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ധി​​​രാ​​​ജ ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കും. നൂ​​റ്റി​​യ​​ഞ്ചാ​​മ​​തു ഹി​​​ന്ദു​​​മ​​​ത പ​​​രി​​​ഷ​​​ത്താ​​​ണ് ഇ​​​ത്ത​​​വ​​​ണ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹി​​​ന്ദു​​​മ​​​ത മ​​​ഹാ​​​ണ്ഡ​​​ലം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ലേ​​​ത്ത് സ​​​ര​​​ളാ​​​ദേ​​​വി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ബം​​ഗ​​ളൂ​​രു കൈ​​​ലാ​​​സാ​​​ശ്ര​​​മ മ​​​ഠാ​​​ധി​​​പ​​​തി ​ജ​​​യേ​​​ന്ദ്ര​​​പു​​​രി മ​​​ഹാ​​സ്വാ​​​മി പ​​​രി​​​ഷി​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

12 നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ചി​​ന്മ​​യ മി​​​ഷ​​​ൻ ട്ര​​​സ്റ്റി​​​ന്‍റെ കേ​​​ര​​​ള ഘ​​​ട​​​കം മേ​​​ധാ​​​വി സ്വാ​​​മി​​​വി​​വി​​​ക്താ​​​ന​​​ന്ദ സ​​​ര​​​സ്വ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ത​​​പാ​​​ഠ​​​ശാ​​​ല സ​​​മ്മേ​​​ള​​​നം, വ​​​നി​​​താ സ​​​മ്മേ​​​ള​​​നം, അ​​​യ്യ​​​പ്പ​​​ഭ​​​ക്ത സ​​​മ്മേ​​​ള​​​നം, പ​​​രി​​​സ്ഥി​​​തി ആ​​​രോ​​​ഗ്യ സെ​​​മി​​​നാ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ന​​​ട​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ശ്രീ​​​വി​​​ദ്യാ​​​ധി​​​രാ​​​ജസാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ വി.​​കെ.​ രാ​​​ജ​​​ഗോ​​​പാ​​​ൽ, എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​​ഗം അ​​​നൂ​​​പ് കൃ​​​ഷ്ണ​​​ൻ, ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എ​​​സ്. ര​​​വീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.