നോട്ട് അസാധുവാക്കൽ: പ്ര​ധാ​ന​മ​ന്ത്രി​യെ സി​പി​എം പ്രതീകാത്മകമായി വി​ചാ​ര​ണ ചെ​യ്യും
Monday, January 23, 2017 3:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്ക​​​ൽ നി​​​യ​​​ന്ത്ര​​​ണം എ​​​ടു​​​ത്തു​​ക​​​ള​​​യു​​​ക, ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക എ​​​ന്നീ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി സി​​​പി​​​എം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി വി​​​ചാ​​​ര​​​ണ ചെ​​​യ്യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നും പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.