ഡിസിഎൽ സംസ്ഥാന ടാലന്‍റ് ഫെസ്റ്റ് ഫെബ്രുവരി 18-ലേക്കു മാറ്റി
Monday, January 23, 2017 3:56 PM IST
കോ​​​ട്ട​​​യം: 26-ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ സ്കൂ​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡി​​​സി​​​എ​​​ൽ സം​​​സ്ഥാ​​​ന ടാ​​​ല​​​ന്‍റ് ഫെ​​​സ്റ്റ് ഫെ​​​ബ്രു​​​വ​​​രി 18ലേ​​​ക്കു മാ​​​റ്റി. തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലാ​​​ണ് ഫെ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.