ഡോ​ക്ട​ർ​മാ​രു​ടെ സ്പെ​ഷൽ പേ​യും അ​ല​വ​ൻ​സു​കളും വ​ർ​ധി​പ്പി​ച്ചു
Tuesday, January 24, 2017 3:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് കേ​​​ഡ​​​റി​​​ലു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ്പെ​​​ഷ​​ൽ പേ, ​​​പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റു​​​ക​​​ൾ/ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല, ദു​​​ർ​​​ഘ​​​ട ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ, കാ​​​ഷ്വാ​​​ലി​​​റ്റി അ​​​ല​​​വ​​​ൻ​​​സ് എ​​​ന്നി​​​വ വ​​​ർ​​​ധി​​​പ്പി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

പു​​​തു​​​ക്കി​​​യ സ്പെ​​​ഷ​​​ൽ പേ ​​​നി​​​ര​​​ക്കു​​​ക​​​ൾ (ബ്രാ​​​ക്ക​​​റ്റി​​​ൽ പ​​​ഴ​​​യ നി​​​ര​​​ക്ക്)

ജൂ​​​ണി​​യ​​ർ ​അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ- 3750 (3400), അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സ്- 5400(4900), ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ-6200(5400), അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ-6600(5600), ഡ​​​യ​​​റ​​​ക്ട​​​ർ-6600(6000).


ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല അ​​​ല​​​വ​​​ൻ​​​സ്, ദു​​​ർ​​​ഘ​​​ട ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല അ​​​ല​​​വ​​​ൻ​​​സ് എ​​​ന്നി​​​വ യ​​​ഥാ​​​ക്ര​​​മം 4500, 5500 രൂ​​​പ​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. കാ​​​ഷ്വാ​​​ലി​​​റ്റി അ​​​ല​​​വ​​​ൻ​​​സ് പ്ര​​​തി​​​മാ​​​സം 2000 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 3000 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. സ്പെ​​​ഷ​​​ൽ പേ, ​​​ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ​​​ക്ക് 2016 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ലും കാ​​​ഷ്വാ​​​ലി​​​റ്റി അ​​​ല​​​വ​​​ൻ​​​സി​​​ന് 2017 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ലും പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.