എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊസൈറ്റി എം​പ്ലോ​യീ​സ് യൂ​ണി​. സ​മ്മേ​ള​നം നാളെ
Tuesday, January 24, 2017 4:06 PM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള സ്റ്റേ​​​റ്റ് എ​​​യ്ഡ്സ് ക​​​ണ്‍​ട്രോ​​​ൾ സൊ​​സൈ​​റ്റി എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​ളെ ​സി. ​​ക​​​ണ്ണ​​​ൻ സ്മാ​​​ര​​​ക മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​യം​​​ഗം എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​യ്ഡ്സ് നി​​​യ​​​ന്ത്ര​​​ണ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഏ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യും അ​​​വ​​​കാ​​​ശ​​ലം​​​ഘ​​​ന​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, തൊ​​​ഴി​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​ചെ​​​യ്യും. നാ​​​നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സേ​​​വ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള വ​​​ർ​​​ധ​​​ന​, കു​​​ടി​​​ശി​​​ക എ​​​ന്നി​​​വ ന​​​ൽ​​​കാ​​​തെ പ​​​ണം വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ക്ക​​ലും സാ​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടും കെ​​എ​​സ്​​​എ​​​സി​​​എ​​​സി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ​​കാ​​​ല​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും യൂ​​​ണി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.