പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് മ​ല​യാ​ള​ത്തി​ലും ന​ൽ​കാൻ നിർദേശം
Tuesday, January 24, 2017 4:06 PM IST
കൊ​​​ച്ചി: പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ന​​​ൽ​​​കാ​​​ൻ പോ​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി നി​​ർ​​ദേ​​ശി​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ, ഫോ​​​റ​​​ൻ​​​സി​​​ക് പ​​​ദ​​​ങ്ങ​​​ൾ​​​ക്ക് പ​​​ക​​​രം മ​​​ല​​​യാ​​​ള​​​പ​​​ദ​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ അ​​​തേ​​​രീ​​​തി​​​യി​​​ൽ ത​​​ന്നെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ എ​​​ഴു​​​ത​​​ണം. ഭ​​​ര​​​ണ​​​ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കു​​റി​​പ്പ് ഫ​​​യ​​​ലു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​മെ​​​ന്നും സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഔ​​​ദ്യോ​​​ഗി​​​ക​​​ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ.​​​എ​​​സ്. ബി​​​ജി​​​മോ​​​ൾ എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി. എം​​എ​​​ൽ​​എ​​​മാ​​​രാ​​​യ കെ. ​​​ആ​​​ൻ​​​സ​​​ല​​​ൻ, യു.​​​ആ​​​ർ. പ്ര​​​ദീ​​​പ്, ഡി.​​​കെ. മു​​​ര​​​ളി, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷാ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ഫീ​​​സ് ത​​​ല സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​ലും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​യി എം​​​എ​​​ൽ​​​എ​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ല​​​യാ​​​ളം യൂ​​​ണി​​​കോ​​​ഡ് ടൈ​​​പ്പിം​​​ഗി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ മ​​​ല​​​യാ​​​ളം അ​​​റി​​​യാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​രു​​​മി​​​ല്ലെ​​​ങ്കി​​​ലും തെ​​​റ്റി​​​ല്ലാ​​​തെ​​​യും മി​​​ക​​​ച്ച ശൈ​​​ലി​​​യി​​​ലും ഫ​​​യ​​​ലു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പോ​​​രാ​​​യ്മ​​​യു​​​ണ്ടെ​​​ന്ന് എ​​​ഡി​​​എം സി.​​​കെ. പ്ര​​​കാ​​​ശ് സ​​​മി​​​തി​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.