ദേശീയ ഫാ​മി​ലി മെ​ഡി​സി​ൻ കോ​ണ്‍​ഫ​റ​ൻ​സ് കൊ​ച്ചി​യി​ൽ
Tuesday, January 24, 2017 4:06 PM IST
കൊ​​​ച്ചി: അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് ഫാ​​​മി​​​ലി ഫി​​​സി​​​ഷ്യ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​ഫ്പി​​​ഐ)​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത് ദേ​​​ശീ​​​യ ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് പ്രൈ​​​മ​​​റി കെ​​​യ​​​ർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് 27ന് ​​എ​​റ​​ണാ​​കു​​ളം ക​​​ലൂ​​​ർ ഐ​​​എം​​​എ ഹൗ​​​സി​​​ൽ തു​​ട​​ക്ക​​മാ​​കും. ഉ​​​ദ്ഘാ​​​ട​​​നം 28നു ​​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​നു മ​​​ന്ത്രി കെ.​​​കെ.​ ഷൈ​​​ല​​​ജ നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഡോ. ​​​ര​​​ശ്മി എ​​​സ്. കൈ​​​മ​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​​ദേ​​​ശ​​ത്തു നി​​​ന്നും ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​മു​​ള്ള ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ൻ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. കോ​​ൺ​​ഫ​​റ​​ൻ​​സ് 29ന് ​​സ​​മാ​​പി​​ക്കും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സെ​​​റി​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, എ​​​എ​​​ഫ്പി​​​ഐ കേ​​​ര​​​ള ഘ​​​ട​​​കം സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സ​​​രി​​​ൻ പി​​​ലാ​​​ക്ക​​​ട​​​വ​​​ത്ത്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​വ് മെ​​​ന്പ​​​ർ ഡോ. ​​​പി.​​​എം. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.