കാണ്ഡമാൽ കലാപം: പുസ്തകം നാളെ പ്രകാശനംചെയ്യും
Saturday, February 18, 2017 2:02 PM IST
കോ​​ട്ട​​യം: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ആ​​ന്‍റോ അ​​ക്ക​​ര എ​​ഴു​​തി​​യ ’ക​​ണ്ഡ​​മാ​​ലി​​ലെ സ്വാ​​മി ല​​ക്ഷ്മ​​ണാ​​ന​​ന്ദ​​യെ കൊ​​ന്ന​​താ​​ര്’ പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും.

കോ​​ട്ട​​യം ഡി​​സി ബു​​ക്സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ക്കും. കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടു ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ഏ​​ഴു നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ മോ​​ച​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഒ​​പ്പു ശേ​​ഖ​​ര​​ണ​​ത്തി​​നു​​ള്ള മ​​ല​​യാ​​ളം വെ​​ബ്സൈ​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം എ​​ഴു​​ത്ത​​കാ​​ര​​ൻ ഡോ. ​​മു​​ഞ്ഞ​​നാ​​ട് പ​​ത്മ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.


‌സം​​സ്ഥാ​​ന​​ത്ത് അ​​ഞ്ചു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യാ​​ണു പ്ര​​കാ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പു​​സ്ത​​ക ര​​ച​​യി​​താ​​വ് ആ​ന്‍റോ അ​​ക്ക​​ര, വി​​വ​​ർ​​ത്ത​​ക​​ൻ എ​​ൻ. മൂ​​സ​​ക്കു​​ട്ടി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.