ഐ​സി​ജി​എ​സ് ആ​യു​ഷ് ക​മ്മീ​ഷ​ൻ ചെ​യ്തു
ഐ​സി​ജി​എ​സ് ആ​യു​ഷ് ക​മ്മീ​ഷ​ൻ ചെ​യ്തു
Saturday, February 18, 2017 2:28 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​നു​​വേ​​​ണ്ടി കൊ​​​ച്ചി​​​ൻ ഷി​​​പ്പ്‌​​യാ​​​ർ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​തി​​​വേ​​​ഗ നി​​​രീ​​​ക്ഷ​​​ണ​​​യാ​​​നം ഐ​​​സി​​​ജി​​​എ​​​സ് ആ​​​യു​​​ഷ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്തു.

നേ​​​വ​​​ൽ ബേ​​​സി​​​ലെ സൗ​​​ത്ത് ജെ​​​ട്ടി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ എ.​​​ആ​​​ർ. കാ​​​ർ​​​വേ​​യാ​​ണ് ക​​​പ്പ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത​​ത്.​ കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ കെ.​ ​​ന​​​ട​​​രാ​​​ജ​​​ൻ, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ വി.​​​എ​​​സ്.​ പ​​​താ​​​നി​​​യ, ഷി​​​പ്പ്‌​​യാ​​​ർ​​​ഡ് സി​​​എം​​​ഡി മ​​​ധു എ​​​സ്.​ നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഷി​​​പ്പ്‌​​യാ​​​ർ​​​ഡ് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന അ​​​തി​​​വേ​​​ഗ നി​​​രീ​​​ക്ഷ​​​ണ യാ​​​ന​​​ങ്ങളി​​​ൽ 20-ാമ​​ത്തേ​​താ​​ണ് ആ​​​യു​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.