ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ രീ​തി തു​ട​രും
Saturday, February 18, 2017 2:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​ത്ത​​വ​​ണ​​യും ഇം​​ഗ്ലീ​​ഷും മ​​ല​​യാ​​ള​​വും ഇ​​ട​​ക​​ല​​ർ​​ത്തി എ​​ഴു​​താ​​ൻ വി​​ല​​ക്കി​​ല്ലെ​​ന്നു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു വി​​ത​​ര​​ണം ചെ​​യ്ത ഹാ​​ൾ​​ടി​​ക്ക​​റ്റി​​ൽ കൊ​​ടു​​ത്തി​​രു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇം​​ഗ്ലീ​​ഷും മ​​ല​​യാ​​ള​​വും ഇ​​ട​​ക​​ല​​ർ​​ത്തി എ​​ഴു​​ത​​രു​​തെ​​ന്ന കാ​​ര്യ​​വും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ത് ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ച്ച​​തോ​​ടെ​​യാ​​ണു മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ രീ​​തി​​ത​​ന്നെ വ​​രു​​ന്ന മാ​​ർ​​ച്ചി​​ലെ പ​​രീ​​ക്ഷ​​യി​​ലും തു​​ട​​രാ​​ൻ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് തീ​​രു​​മാ​​നി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.