ലീ​ഗ് നേ​താ​വി​നു നേ​രേ വ​ധ​ശ്ര​മം
ലീ​ഗ് നേ​താ​വി​നു നേ​രേ വ​ധ​ശ്ര​മം
Monday, February 20, 2017 3:58 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: മു​​​സ് ലിം ​​​യൂ​​​ത്ത് ലീ​​​ഗ് മു​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് ക​​മ്മി​​റ്റി പ്ര​​​സി​​​ഡ​​​ന്‍റി​​​നു നേ​​​രേ വ​​​ധ​​​ശ്ര​​​മം. ഇ​​​ന്ന​​ലെ പു​​​ല​​​ര്‍​ച്ചെ ഒ​​​ന്നേ​​​കാ​​​ലോ​​​ടെ പ​​​ട്ടു​​​വം ക​​​ട​​​വി​​​ലാ​​​ണു സം​​​ഭ​​​വം. വി​​​ള​​​യാ​​​ങ്കോ​​​ട് ഹോ​​​ട്ട​​​ല്‍ ന​​​ട​​​ത്തു​​​ന്ന പ​​​ട്ടു​​​വം ക​​​ട​​​വി​​​ലെ കെ.​​​പി.​ അ​​​ന​​​സി​​​നാ​​​ണ് (27) മ​​​ര്‍​ദ്ദ​​​ന​​​മേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​ഹ​​ത്തെ ത​​​ളി​​​പ്പ​​​റ​​​മ്പ് ലൂ​​​ര്‍​ദ്ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കാ​​​ലി​​​നും കൈ​​​ക​​​ള്‍​ക്കും തോ​​​ളെ​​​ല്ലി​​​നു​​​മാ​​​ണു പ​​​രി​​​ക്ക്.

എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ നാ​​​ലം​​​ഗ​​​സം​​​ഘ​​​മാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗ് ആ​​​രോ​​​പി​​​ച്ചു. വി​​​ള​​​യാ​​​ങ്കോ​​​ട്ടെ ഹോ​​​ട്ട​​​ല്‍ പൂ​​​ട്ടി അ​​​ന​​​സും സ​​​ഹോ​​​ദ​​​ര​​​നും വെ​​​വ്വേ​​​റെ ബൈ​​​ക്കു​​​ക​​​ളി​​​ല്‍ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ന്നി​​​ലാ​​​യി​​​രു​​​ന്ന അ​​​ന​​​സി​​​നെ ത​​​ട​​​ഞ്ഞു നി​​​ര്‍​ത്തി ക​​​മ്പി​​​പ്പാ​​​ര, ഇ​​​രു​​​മ്പു​​​വ​​​ടി, ഇ​​​ടി​​​ക്ക​​​ട്ട എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സി​​​നു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ കെ.​​​പി.​ ഷം​​​ഷീ​​​ർ, കെ.​​​പി. ​ഷ​​​മ്മാ​​​സ്, സി.​​​കെ.​ താ​​​ഹ, കെ.​​​കെ.​ മു​​​ഹ്സി​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണു മ​​​ര്‍​ദ്ദി​​​ച്ച​​​തെ​​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. പി​​​ന്നാ​​​ലെ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ന​​​സി​​​ന്‍റെ ജ്യേ​​​ഷ്ഠ​​​ന്‍റെ ബൈ​​​ക്കി​​​ന്‍റെ ലൈ​​​റ്റ് ക​​​ണ്ട​​​തോ​​​ടെ അ​​​ക്ര​​​മി​​​ക​​​ള്‍ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.