കേരള സർവകലാശാലയിൽ ഒ​​എ​​ൻ​​വി സ്മാ​​ര​​ക പ്ര​​ഭാ​​ഷ​​ണം നടത്തും
Tuesday, February 21, 2017 2:58 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​എ​​ൻ​​വി കു​​റു​​പ്പി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി എ​​ല്ലാ ന​​വം​​ബ​​ർ ഒ​​ന്നി​​നും കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്ത് ഒ​​എ​​ൻ​​വി സ്മാ​​ര​​ക പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ര​​ണ്ടു ല​​ക്ഷം രൂ​​പ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​ജ​​റ്റി​​ൽ നീ​​ക്കി​​വ​​ച്ചു.

ഇ​​തി​​നു പു​​റ​​മേ മ​​ല​​യാ​​ള ഭാ​​ഷ​​യി​​ലെ സ​​മ​​ഗ്ര​​സം​​ഭാ​​വ​​ന​​യ്ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ പു​​ര​​സ്കാ​​ര​​വും ന​​ൽ​​കും. കാ​​ര്യ​​വ​​ട്ടം കാ​​മ്പ​​സ് ലൈ​​ബ്ര​​റി​​യി​​ൽ ബൗ​​ദ്ധി​​ക വ്യാ​​യാ​​മ​​ത്തി​​ന് പ​​സി​​ൽ ലൈ​​ബ്ര​​റി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ര​​ണ്ടു ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി.


സ​​ർ​​വ​​ക​​ലാ​​ശാ​​ല പൈ​​തൃ​​ക മ്യൂ​​സി​​യം സ്ഥാ​​പി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ ര​​ണ്ട് ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി. കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, പ​​ന്ത​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ജി​​ല്ലാ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ൾ റീ​​ജ​​ണ​​ൽ ഫെ​​സി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളാ​​യി ഉ​​യ​​ർ​​ത്തും. ഇ​​തി​​ലേ​​യ്ക്കാ​​യി 10 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.