വിജയപുരം രൂപത അധ്യാപക സംഗമം
Tuesday, February 21, 2017 3:14 PM IST
കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​ജ​യ​പു​രം രൂ​പ​ത​യി​ലെ 859-ൽ ​പ​രം അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക​രു​ടെ സം​ഗ​മം "ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് 2017' 25-നു ​രാ​വി​ലെ 9.30ന് ​കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. മോ​ൺ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പും ന​ല്കും. രൂ​പ​ത ചാ​ൻ​സല​ർ ഫാ. ​ജോ​ർ​ജ് മേ​രി​മം​ഗ​ലം, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​പോ​ൾ ഡെ​ന്നി രാ​മ​ച്ചം​കു​ടി, ഫൊ​റോ​ന വി​കാ​രി ഫാ. ​യേ​ശു​ദാ​സ് തോ​ട്ടു​ങ്ക​ൽ, സി​സ്റ്റ​ർ റ്റെ​സ സി​എ​സ്എ​സ്ടി, ചാ​ക്കോ ജോ​സ​ഫ്, മോ​ളി ജോ​ർ​ജ്, സി​സ്റ്റ​ർ സൂ​സ​ന്ന, റോ​സ​മ്മ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.