എച്ച്എൻഎൽ വി​ൽ​പ്പ​ന: ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, February 21, 2017 3:15 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ വെ​​​ള്ളൂ​​​ർ ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ് പ്രി​​​ന്‍റ് ലി​​​മി​​​റ്റ​​​ഡ് (എ​​​ച്ച്എ​​​ൻ എ​​​ൽ)​​​വി​​​ൽ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ൽ​​​സ്ഥി​​​തി തു​​​ട​​രാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

എ​​​ച്ച്എ​​​ൻ​​​എ​​​ൽ​ ഐ​​​എ​​​ൻ​​​ടി​​​യു​​​സി യൂ​​​ണി​​​യ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും എ​​​ച്ച്എ​​​ൻ​​​എ​​​ല്ലി​​​നും​ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​.​​ഹ​​​ർ​​​ജി കോ​​ട​​​തി പി​​​ന്നീ​​​ട് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.