ക്ഷ​യ​രോ​ഗ കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, February 23, 2017 3:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ര​​​ക​​​മാ​​​യ ക്ഷ​​​യ​​​രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നാ​​​യി ദേ​​​ശീ​​​യ നി​​​ല​​​വാ​​​ര​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ന്‍റ​​​ർ മീ​​​ഡി​​​യേ​​​റ്റ് റ​​​ഫ​​​റ​​​ൻ​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി കെ.​​​കെ.​ ശൈ​​ല​​​ജ. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ല​​ബോ​​​റ​​​ട്ട​​​റി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​മി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ക്ഷ​​​യ​​​രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. ഒ​​​രു ല​​​ക്ഷ​​​ത്തി​​​നു ഏ​​​ക​​​ദേ​​​ശം 1200 പേ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ക്ഷ​​​യ​​​രോ​​​ഗ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ല്ലാ ദി​​​വ​​​സ​​​വും മു​​​ട​​​ങ്ങാ​​​തെ ക്ഷ​​​യ​​​രോ​​​ഗ​​​ത്തി​​​നെ​​​തി​​​രെ​​​യു​​​ള്ള മ​​​രു​​​ന്നു​​​ക​​​ൾ ഒ​​​ന്നാ​​​യി ചേ​​​ർ​​​ത്ത പ്ര​​​തി​​​ദി​​​ന നി​​​ശ്ചി​​​ത മാ​​​ത്രാ മി​​​ശ്രി​​​ത​​​ങ്ങ​​​ൾ ക​​​ഴി​​​ക്കു​​​ന്ന രീ​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ വ​​​രു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞൂ​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.