സൈ​ക്കോ​ള​ജി ഫെ​സ്റ്റ്: ബംഗളൂരു ക്രൈ​സ്റ്റ് ചാ​മ്പ്യ​ന്മാർ
സൈ​ക്കോ​ള​ജി ഫെ​സ്റ്റ്: ബംഗളൂരു ക്രൈ​സ്റ്റ് ചാ​മ്പ്യ​ന്മാർ
Thursday, February 23, 2017 3:16 PM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ സൈ​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ ദേ​​​ശീ​​​യ സൈ​​​ക്കോ​​​ള​​​ജി ഫെ​​​സ്റ്റി​​​ൽ ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​ ചാ​​​മ്പ്യ​​ന്മാ​​ർ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ജ്യോ​​​തി​​​നി​​​വാ​​​സ് കോ​​​ള​​​ജാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്പ്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു മു​​​ന്നൂ​​​റോ​​​ളം സൈ​​​ക്കോ​​​ള​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് ക​​​ള​​​പ്പ​​​റ​​മ്പ​​ത്ത്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​സ​​​ഫ് ഐ.​ ​​ഇ​​​ഞ്ചോ​​​ടി എ​​​ന്നി​​​വ​​​ർ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.