ലൈ​ബ്ര​റി പ​ഠ​ന കോ​ണ്‍​ഗ്ര​സ്:​ പ്ര​ബ​ന്ധങ്ങൾ ക്ഷണിച്ചു
Friday, February 24, 2017 2:50 PM IST
ക​​​ണ്ണൂ​​​ർ: ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് ലൈ​​​ബ്ര​​​റി പ​​​ഠ​​​ന കോ​​​ണ്‍​ഗ്ര​​​സ് മാ​​​ർ​​​ച്ച് 11,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. പ​​​ഠ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്ക് ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചു.

നൂ​​​ത​​​ന ലൈ​​​ബ്ര​​​റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​ക്കു​​റി​​​ച്ചു​​​ള്ള പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ലൈ​​​ബ്ര​​​റി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കും. സ്കൂ​​​ൾ, കോ​​​ള​​​ജ് ലൈ​​​ബ്ര​​​റി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​പ​​​ദ്ധ​​​തി ലൈ​​​ബ്ര​​​റി പ​​​ഠ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ൽ ത​​​യാ​​​റാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.