പാലത്തിന്‍റെ വി​ട​വി​ലൂ​ടെ വീ​ണ് യുവാവിനു ദാരുണാന്ത്യം
പാലത്തിന്‍റെ വി​ട​വി​ലൂ​ടെ വീ​ണ് യുവാവിനു ദാരുണാന്ത്യം
Friday, February 24, 2017 3:56 PM IST
ചാ​​​ല​​​ക്കു​​​ടി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ സൗ​​​ത്ത് ജം​​​ഗ്ഷ​​​നി​​​ൽ മേ​​​ൽ​​​പാ​​​ല​​​ത്തി​​​ൽ ബൈ​​​ക്കി​​​ടി​​​ച്ച് യാ​​​ത്ര ക്കാരിൽ ഒ​​​രാ​​​ൾ പാ​​​ല​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ൽ​​​നി​​​ന്നും താ​​​ഴെ റോ​​​ഡി​​​ലേ​​​ക്കു വീ​​​ണു മ​​​രി​​​ച്ചു.
പാ​​​ല​​​ക്കാ​​​ട് അ​​​ഗ​​​ളി കാ​​​ര​​​റ വ​​​ണ്ട​​​ക​​​ത്തി​​​ൽ തോ​​​മ​​​സ്- ബീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ടി​​​ബി​​​ൻ (20) ആ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ അ​​​ട്ട​​​പ്പാ​​​ടി പെ​​​രു​​​മാ​​​ലി തോ​​​മ​​​സി​​​ന്‍റെ മ​​​ക​​​ൻ ആ​​​ൽ​​​ബി​​​നെ (21) ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​നാ​​​ണ് അ​​​പ​​​ക​​​ടം.
ജോ​​​ലി തേ​​​ടി സൃ​​​ഹൃ​​​ത്തി​​​നൊ​​​പ്പം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു ബൈ​​​ക്കി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ടി​​​ബി​​​ൻ. നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് പാ​​​ല​​​ത്തി​​​ന്‍റെ ഭി​​​ത്തി​​​യി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യും ടി​​ബി​​​ൻ ബൈ​​​ക്കി​​​ൽ നി​​​ന്നു തെ​​​റി​​​ച്ച് ര​​​ണ്ട് മേ​​​ൽ​​​പാ​​​ല​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ വി​​​ട​​​വി​​​ലൂ​​​ടെ താ​​​ഴെ റോ​​​ഡി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെ​​​യും സെ​​​ന്‍റ് ജ​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ടി​​​ബി​​​ൻ മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം പോസ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ രാ​​​ത്രി വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്നു​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് കാ​​​ര​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജി​​​ബി​​​ൻ, എ​​​ബി, ജ​​​ർ​​​മി​​​യ.

ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ ര​​​ണ്ടു മേ​​​ൽ​​​പാ​​​ല​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ വി​​​ട​​​വ് വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​താ​​​നും മാ​​​സം മു​​മ്പ് നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന പി​​​ക്ക​​​പ്പ് വാ​​​നി​​​ൽ ലോ​​​റി​​​യി​​​ടി​​​ച്ച് പി​​​ക്ക്അ​​​പ് വാ​​​നി​​​ന്‍റെ ഡ്രൈ​​​വ​​​ർ പാ​​​ല​​​ങ്ങ​​​ളു​​​ടെ വി​​​ട​​​വി​​​ലൂ​​​ടെ റോ​​​ഡി​​​ലേ​​​ക്കു വീ​​​ണു മ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.