ചാ​വ​റ പ്ര​സം​ഗ മ​ത്സരം: പാ​ലാ സെ​ന്‍റ് തോ​മ​സിനു കിരീടം
ചാ​വ​റ പ്ര​സം​ഗ മ​ത്സരം:  പാ​ലാ സെ​ന്‍റ് തോ​മ​സിനു കിരീടം
Saturday, February 25, 2017 2:23 PM IST
കൊ​​​ച്ചി: 28-ാമ​​​ത് അ​​​ന്ത​​​ർ​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ സ​​​ച്ചി​​​ൻ ഷാ​​​ജി​ ഒ​​​ന്നാം സ്ഥാ​​​നം നേ​​ടി. കോ​​​ട്ട​​​യം ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജി​​​ലെ ജ​​​യ​​ശ്രീ ര​​​ണ്ടാം സ്ഥാ​​​ന​​​വും എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ഫാ​​​ഹി​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. മ​​​ത്സ​​​രം ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നേ​​​തൃ​​​ത്വ​​​വാ​​​സ​​​ന പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ക, വി​​​ശു​​​ദ്ധ ചാ​​​വ​​​റ പി​​​താ​​​വ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച മ​​​ഹ​​​നീ​​​യ ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ൾ പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്കു കൈ​​​മാ​​​റു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പ്ര​​​സം​​​ഗ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​സ് ത​​​ച്ചി​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. 11,111 രൂ​​​പ​​​യും ട്രോ​​​ഫി​​​യും, 7,777രൂ​​​പ​​​യും ട്രോ​​​ഫി​​​യും, 5,555 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ഫാ. ​​​ജോ​​​സ് പ​​​ന്ത​​​പ്ലാം​​​തൊ​​​ട്ടി​​​യി​​​ൽ ര​​​ചി​​​ച്ച ’ജീ​​​വി​​​ത വി​​​ജ​​​യം’ എ​​​ന്ന പു​​​സ്ത​​​ക​​​വും സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി.


തേ​​​വ​​​ര സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജി​​ലെ പ​​​രീ​​​ക്ഷാ ഡെ​​​പ്യൂ​​​ട്ടി ക​​​ണ്‍​ട്രോ​​ള​​​ർ ഡോ. ​​​വി.​​​ജെ. ഡൊ​​​മി​​​നി​​​ക്, സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​ള​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​യ പ്ര​​​ഫ. വി​​​നീ​​​ത്, പ്ര​​​ഫ. ബി. ​​​ബ​​​ൻ​​​ലി എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ. സ​​​മ്മാ​​​ന​​​ദാ​​​ന​​​ച​​​ട​​​ങ്ങി​​​ൽ ജി​​​ജോ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, ചാ​​​വ​​​റ ഫാ​​​മി​​​ലി വെ​​​ൽ​​​ഫെ​​​യ​​​ർ സെ​​​ന്‍റ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍​സ​​​ണ്‍ സി. ​​ഏ​​​ബ്ര​​​ഹാം, ജോ​​​ളി പ​​​വേ​​​ലി​​​ൽ, ഷാ​​​ന​​​ൽ ലോ​​​പ്പ​​​സ്, സേ​​​വ്യ​​​ർ നെ​​​ൽ​​​ബ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.