എസ്എസ്എൽസി പരീക്ഷാ പ്രതിഫലക്കാര്യത്തിൽ ഉറപ്പ് പാലിക്കണം: പിജിടിഎ
Sunday, February 26, 2017 12:05 PM IST
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷാ ഡ്യൂ​​ട്ടി​​ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് ദി​​നം​​പ്ര​​തി ഒ​​രു ഡി​​എ സൂ​​പ്പ​​ർ​​വി​​ഷ​​ൻ അ​​ല​​വ​​ൻ​​സാ​​യി ന​​ൽ​​കാ​​മെ​​ന്ന ഉ​​റ​​പ്പ് പാ​​ലി​​ക്ക​​ണ​​മെ​​ന്ന് പി​​ജി​​ടി​​എ. പൊ​​തു വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്‌​​ട​​റും പ​​രീ​​ക്ഷാ സെ​​ക്ര​​ട്ട​​റി​​യും വി​​ളി​​ച്ചു​​ചേ​​ർ​​ത്ത അ​​ധ്യാ​​പ​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ ഉ​​റ​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു. പി​​ജി​​ടി​​എ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ അ​​ധി​​കൃ​​ത​​ർ​​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു.

പ​​രീ​​ക്ഷാ പേ​​പ്പ​​ർ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ വേ​​ത​​നം പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ദൈ​​ർ​​ഘ്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റി​​ന് 12 രൂ​​പ നി​​ര​​ക്കി​​ൽ പു​​തു​​ക്കി നി​​ശ്ച​​യി​​ക്ക​​ണം.

പി​​ജി​​ടി​​എ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​ബി ആ​​ന്‍റ​​ണി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ധീ​​ർ ച​​ന്ദ്ര​​ൻ, വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സാ​​ലു​​മോ​​ൻ സി. ​​കു​​ര്യ​​ൻ, ചാ​​ൾ​​സ് അ​​ല​​ക്സ്, ഷ​​ഫീ​​ർ കെ, ​​കെ.​​ജി. തോ​​മ​​സ്, ഫ്രാ​​ൻ​​സി​​സ് ജോ​​സ​​ഫ്, സെ​​ർ​​ബി അ​​ഗ​​സ്റ്റി​​ൻ, ഷി​​ന്‍റോ ജോ​​സ്, ഏ​​ബ്ര​​ഹാം ബ​​ഞ്ച​​മി​​ൻ, ജോ​​ൺ കെ. ​​മാ​​ത്യു, സെ​​നു തോ​​മ​​സ്, ര​​ശ്മി എം, ​​ലി​​സി സ​​ക്ക​​റി​​യാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.