പ​രീ​ക്ഷ​പ്പേ​ടി അ​ക​റ്റാ​ൻ ടോ​ൾ ഫ്രീ ​ന​മ്പർ 1800 425 5198
Monday, February 27, 2017 2:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ട്ടി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ 1800 425 5198 വ​​​ഴി സൗ​​​ജ​​​ന്യ കൗ​​​ണ്‍​സ​​​ലിം​​​ഗ് സ​​​ഹാ​​​യം ല​​​ഭി​​​ക്കും.

വീ ​​​ഹെ​​​ൽ​​​പ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള സ​​​ഹാ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കും ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കും മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു​​​വ​​​രെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.