തി​ല​ക​ൻ പു​ര​സ്കാ​രം മ​ധു​വി​ന്
തി​ല​ക​ൻ പു​ര​സ്കാ​രം മ​ധു​വി​ന്
Monday, March 20, 2017 1:55 PM IST
ആ​​ല​​പ്പു​​ഴ: ച​​ല​​ച്ചി​​ത്ര​​താ​​രം തി​​ല​​ക​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം തി​​ല​​ക​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ത്തി​​നു ച​​ല​​ച്ചി​​ത്ര​​താ​​രം മ​​ധു​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

25,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം 26ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​എ​​റ​​ണാ​​കു​​ളം ച​​ങ്ങ​​ന്പു​​ഴ പാ​​ർ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ സ​​മ്മാ​​നി​​ക്കും. ഫൗ​​ണ്ടേ​​ഷ​​ന്‍റെ മാ​​ധ്യ​​മ പു​​ര​​സ്കാ​​രം ജോ​​ഷി കു​​ര്യ​​ൻ (ഏ​​ഷ്യാ​​നെ​​റ്റ്), വി​​ജ​​യ​​കു​​മാ​​ർ (റി​​പ്പോ​​ർ​​ട്ട​​ർ), വി​​വേ​​ക് മു​​ഴ​​ക്കു​​ന്ന് ( മ​​നോ​​ര​​മ ന്യൂ​​സ്) എ​​ന്നി​​വ​​ർ​​ക്കു ച​​ട​​ങ്ങി​​ൽ സ​​മ്മാ​​നി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ തി​​ല​​ക​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ വി​​ന​​യ​​ൻ, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, ക​​മാ​​ൽ എം. ​​മാ​​ക്കി​​യി​​ൽ, സു​​ദ​​ർ​​ശ​​ന​​ൻ വ​​ർ​​ണം എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.