പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, March 21, 2017 2:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​​ത്ത​​​ര​​​വാ​​​യി. ക​​​ണ്ണൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി. ഡോ.​​​എ.​​​ശ്രീ​​​നി​​​വാ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. മാ​​​ന​​​ന്ത​​​വാ​​​ടി ജോ​​​യി​​​ന്‍റ് എ​​​സ്പി ജി. ​​​ജ​​​യ്ദേ​​​വ്, മ​​​ല​​​പ്പു​​​റം ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി. എം.​​​പി.​​​മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, ത​​​ളി​​​പ​​​റ​​​ന്പ് സി​​​ഐ പി.​​​കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് ഐ​​​ജി മ​​​ഹി​​​പാ​​​ൽ യാ​​​ദ​​​വ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.