സോ​​​ണി​​​യ എ​​​ത്തി​​​യാ​​​ലു​​​ട​​​ൻ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം: രമേശ്
Wednesday, March 22, 2017 1:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ണി​​​യാ​​​ഗാ​​​ന്ധി വി​​​ദേ​​​ശ​​​ത്തു നി​​​ന്നെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​മാ​​​യി താ​​​ൻ ര​​​ണ്ടു​​​ത​​​വ​​​ണ സം​​​സം​​​സാ​​​രി​​​ച്ചെ​​​ങ്കി​​​ലും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സി.​​​ആ​​​ർ. മ​​​ഹേ​​​ഷു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കോ​​​ണ്‍​ഗ്ര​​​സി​​​നെ ന​​​യി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​നാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നീ​​​ങ്ങു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.